തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍

മലപ്പുറം തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍. ചെന്നൈ മംഗലാപുരം മെയിലില്‍നിന്നാണ് പതിനാല് കിലോ കഞ്ചാവ് കണ്ടെത്തിയത്. രണ്ടു കിലോയുടെ ഏഴുപായ്ക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

Also Read; രാജ്യത്ത് പേര് മാറ്റൽ മഹാമാരി പടർന്നു പിടിച്ചിട്ടുണ്ട്; സ്പീക്കർ എഎൻ ഷംസീർ

ആര്‍പിഎഫും എക്‌സൈസ് വകുപ്പും സംയുക്തമായായിരുന്നു പരിശോധന. ആര്‍പിഎഫ് എസ്‌ഐ സുനില്‍കുമാര്‍, തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി രഞ്ജിത്ത് കുമാര്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി. പരിശോധനയ്‌ക്കെത്തിയതോടെ കഞ്ചാവ് ഉപേക്ഷിച്ചു കടന്നുകളഞ്ഞതാവാമെന്നാണ് കരുതുന്നത്.

Also Read; കോട്ടയം ജില്ലയിൽ മഴയ്ക്ക് ശമനം; പ്രശ്‌നബാധിത മേഖലകൾ സന്ദർശിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here