
വയനാട് കൽപ്പറ്റ എമിലിയിൽ ഏഴുവയസുകാരിയെ രണ്ടാനച്ഛൻ പൊള്ളലേൽപ്പിച്ചു. സംഭവത്തിൽ കുന്നത്ത് വീട്ടിൽ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ വലതുകാലിനാണ് പൊള്ളലേറ്റത്. കുട്ടിയെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചൈൽഡ്‌ലൈൻ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here