കോഴിക്കോട് ഒന്നരവയസുകാരി വീട്ടിൽ മരിച്ചനിലയിൽ; അമ്മ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട് പയ്യോളിയിൽ ഒന്നരവയസുകാരിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പയ്യോളി മണിയൂർ സ്വദേശിയായ ഇർഷാദിന്റെ മകൾ ആയിഷ സിയയാണ് മരിച്ചത്. കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയിട്ടുള്ളതെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ കുട്ടിയുടെ കുട്ടിയുടെ മാതാവ് ഫായിസയെ കസ്റ്റഡിയിലാണ്. ഇവർ മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ് പറഞ്ഞു.

Also Read; പാലക്കാട് കരിമ്പുഴയിൽ മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങി; ഒരു മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News