വീടിനോട് ചേർന്നുള്ള തോട്ടിൽ വീണ് രണ്ടര വയസുകാരി മരിച്ചു

വടക്കൻ പറവൂരിൽ രണ്ടര വയസുകാരി വെള്ളത്തിൽ വീണ് മരിച്ചു. ചെട്ടിക്കാട് സ്വദേശികളായ ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹിയാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ വീടിനോട് ചേർന്നുള്ള തോടിലേക്ക് വിഴുകയായിരുന്നു. വീടിനോട് ചേർന്നുള്ള മതിലിന് പുറകിലായാണ് തോടുള്ളത്. സ്ലാബ് ഇടാതെ ഒഴിച്ചിട്ട ഭാഗത്തു കൂടിയാണ് കളിച്ചുകൊണ്ടിരിക്കെ കുട്ടി തോട്ടിലേക്ക് വീണത്.

ALSO READ: ബിസിനസുകാരനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം; കിന്റർഗാർട്ടൻ അധ്യാപക ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

വീടിനോട് ചേർന്നുള്ള തോടിലേക്ക് കളിക്കുമ്പോൾ കുട്ടി വിഴുകയായിരുന്നു. വീടിനോട് ചേർന്നുള്ള മതിലിന് പുറകിലായാണ് തോട്. ഒരു ഭാഗം സ്ലാബ് ഇടാതെ ഒഴിച്ചിട്ടുണ്ട്. ഇതിലൂടെയാണ് കുട്ടി വെള്ളത്തിൽ വീണത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കേക്കര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

ALSO READ: ‘അച്ചടക്കം ഹിന്ദുക്കളില്‍ നിന്നും പഠിക്കണം; റോഡുകള്‍ നിസ്കാരത്തിനുള്ളതല്ല, നടക്കാനുള്ളതാണ്’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്

ENGLISH SUMMARY : Two-and-a-half-year-old girl dies after falling into a stream near her home

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News