മലപ്പുറം ബിപി അങ്ങാടി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ മന്ത്രി വി ശിവന്‍കുട്ടിയെ സന്ദര്‍ശിക്കും

മലപ്പുറം ബിപി അങ്ങാടി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ മന്ത്രി വി ശിവന്‍കുട്ടിയെ സന്ദര്‍ശിക്കും.സ്‌കൂളിലെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനാണ് വിദ്യാര്‍ഥിനികള്‍ മന്ത്രിയെ കാണുന്നത. ഭക്ഷണത്തില്‍ പുഴുവിനെ കണ്ട സംഭവം വിവാദമായിരുന്നു.ഇതിന് പിന്നാലെയാണ് മന്ത്രിയെ കാണുന്നത്. അഞ്ച് വിദ്യാര്‍ഥിനികളും രക്ഷിതാക്കളുമാണ് മന്ത്രിയെ കാണാന്‍ എത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News