ഗോള്‍കീപ്പര്‍ ജിയാന്‍ ല്യൂജി ബുഫണ്‍ ഫുട്‌ബോളില്‍നിന്ന് വിരമിച്ചു

ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ ല്യൂജി ബുഫണ്‍ ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. 2006ലെ ലോകകപ്പ് ജേതാക്കളായ ഇറ്റാലിന്‍ ടീമില്‍ അംഗമായിരുന്ന ബുഫണ്‍ ക്ലബ് ഫുട്‌ബോളില്‍ യുവന്റസിനൊപ്പം 10 സിരീസ് എ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. 28 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിക്കുന്നതായി 45കാരനായ ബുഫണ്‍ ബുധനാഴ്ച പ്രഖ്യാപിച്ചു.

Also Read:സിറ്റി ഗ്യാസ് പദ്ധതിക്ക് തൃശൂര്‍ ജില്ലയില്‍ തുടക്കമായി

ആരാധകരോട് വിട പറഞ്ഞുകൊണ്ടുള്ള കുറിപ്പ് ബുഫണ്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) പങ്കുവച്ചു. പ്രൊഫഷണല്‍ ഫുട്‌ബോള്‍ മത്സരങ്ങളില്‍ അരങ്ങേറിയ ഇറ്റാലിയന്‍ ക്ലബ് പര്‍മ എഫ്‌സിക്കു വേണ്ടിയാണ് ബുഫണ്‍ അവസാനമായി ബൂട്ട് അണിഞ്ഞത. ക്ലബുമായുള്ളമായുള്ള കരാര്‍ അവസാനിക്കുന്നതിനു മുന്‍പുതന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News