ഉയർച്ചക്ക് ശേഷം താഴ്ച്ച തന്നെ; സ്വർണവിലയിലെ ഇടിവ് തുടരുന്നു

സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്.. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,320 രൂപയാണ്.  ഒരാഴ്ചക്കിടെ ഏകദേശം 1800 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തെ സ്വർണവില.

ALSO READ:ഇന്ത്യൻ വാഹന വിപണിയിലേക്ക് ഗോഗോറോ ഇ-സ്കൂട്ടറുകൾ എത്തുന്നു

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന്  5665 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില  4705 രൂപയിലെത്തി.

വെള്ളിയുടെ വിലയിലും കുറവുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ALSO READ:റെക്കോര്‍ഡുകള്‍ ഇടിച്ചു തകര്‍ത്ത് ആനവണ്ടി; അടുത്ത ലക്ഷ്യം ഇത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News