റെക്കോർഡ് തിരുത്തി സ്വർണവില; വീണ്ടും ഉയർന്നു

റെക്കോർഡ് തിരുത്തി സ്വർണവില. പവന് 54,520 രൂപയായി. ഗ്രാമിന് 6815 രൂപയാണ് ഇന്ന്. 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 1 ഗ്രാമിന് 7,434 രൂപയുമാണ്.

റെക്കോർഡ് വില വർദ്ധനവിന് ശേഷം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം 240 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഗ്രാമിന് 54640 രൂപയായിരുന്നു. പവന് 54,120 രൂപയുമായിരുന്നു കഴിഞ്ഞദിവസത്തെ വില.ഏപ്രിൽ ഒന്ന് മുതൽ 50,000 ത്തിന് മുകളിലാണ് സ്വർണവില.

ALSO READ: ക്രൈസ്തവ സമൂഹത്തിന് പ്രധാന്യം ലഭിച്ചില്ല; കോണ്‍ഗ്രസ് – ബിജെപി പ്രകടനപത്രികക്കെതിരെ വിമര്‍ശനവുമായി ദീപിക ദിനപത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News