സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഒരു പവന്റെ വില 44,000ലും താഴെ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞ് 44,000ലും താഴെയെത്തി. പവന് 240 രൂപ കുറഞ്ഞതോടെ ഇന്ന് 43,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 5470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില.

Also Read : മഞ്ജു വാര്യര്‍ വീണ്ടും തമിഴിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News