സ്വര്‍ണവിലയില്‍ വര്‍ധനവ്, പുതിയ നിരക്കിങ്ങനെ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഈ മാസത്തിന്റെ തുടക്കത്തില്‍ 44,320 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞുവെങ്കിലും ഇന്ന് വീണ്ടും സ്വര്‍ണവില കൂടുകയായിരുന്നു.

Also Read : ഇന്ത്യയില്‍ ഇത് 100 വര്‍ഷത്തെ ഏറ്റവും മഴ കുറഞ്ഞ ഓഗസ്റ്റ്

പവന് 120 രൂപ കൂടി 44120 ആയി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 5515 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരാഴ്ചയ്ക്കിടെ 820 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News