സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 45,520രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ഒരു ഗ്രാമിന് 59,60 രൂപയും പവന് 45,520 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ALSO READ: കഴിഞ്ഞവർഷം സംസ്ഥാനത്തിന്റെ റവന്യു, ധന കമ്മികൾ കുറഞ്ഞതായി സിഎജി റിപ്പോർട്ട്

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണ വില. 12 ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയുടെ കുറവാണ് ഉണ്ടായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. ഫെബ്രുവരി രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.

ALSO READ: കള്ളപണം വെളുപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞു, ഇലക്ടറൽ ബോണ്ട് കേസിൽ ചരിത്രവിധി: സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here