സ്വർണവില വീണ്ടും കുറഞ്ഞേ!.. അറിയാം ഇന്നത്തെ വില

gold ornaments

സംസ്ഥാനത്ത് ഇന്നലെ സ്വർണവില കുറഞ്ഞ് 1,06,520 രൂപയായിരുന്നു. എന്നാൽ ഇന്ന് ഇതിൽ നിന്നും വീണ്ടും കുറഞ്ഞിരിക്കുകയാണ് സ്വർണവില. 1,05,960 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തി​ന്റെ വില. ഒരു ​ഗ്രാം സ്വർണത്തിന് 13,245 രൂപയും. 1,05,960 രൂപയാണ് ഒരു പവൻ സ്വർണത്തി​ന്റെ വില എങ്കിലും പണിക്കൂലിയെല്ലാം കൂട്ടി ഏകദേശം 1,22,235 രൂപയോളം വിലയാകും.

ജൂലൈ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നത്.1,03,240 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തി​ന്റെ വില. ജൂലൈ 3 ന് രേഖപ്പെടുത്തിയ 1,07,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.

Also Read: വീണ്ടും ബന്ധു നിയമനം; ഹൈബി ഈഡൻ എം പി യുടെ ഭാര്യയെ തൃശൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കൗൺസിലാക്കാൻ നീക്കം

കേരളത്തിൽ സ്വർണ വില മാറിയും മറിഞ്ഞുമാണ് മുന്നോട്ട് നീങ്ങുന്നത്. ഏറെ നാളായി ഉയർന്ന നിരക്കിൽ നിൽക്കുന്ന സ്വർണ വിലയിലാണ് ഇപ്പോൾ ചെറിയ മാറ്റം വന്നിരിക്കുന്നത്. ജൂലായ് മാസത്തിൻ്റെ ആരംഭം മുതൽ സ്വർണ വില ചെറിയ രീതിയിൽ ഉയർന്നും താഴ്ന്നുമാണ് നിൽക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News