സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,440 രൂപ. ഗ്രാമിന് പത്തു രൂപ താഴ്ന്ന് 5555ല്‍ എത്തി.

Also Read : ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ടാക്സിയോടാൻ അനുമതി നൽകാൻ ആലോചന

https://www.kairalinewsonline.com/a-proposal-to-allow-electric-two-wheelers-to-be-used-as-taxis

പവന് 560 രൂപയാണ് മൂന്നു ദിവസത്തിനിടെ കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News