മാറ്റമില്ലാതെ സ്വർണവില; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില

Gold Rate

മാറ്റമില്ലാതെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 52,920 രൂപയാണ്.ഒരു ഗ്രാമിന് 6615 രൂപയാണ് ഇന്ന്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 360 രൂപയാണ് സ്വർണത്തിന് വർധിച്ചത്.

ALSO READ: കുവൈറ്റ് ദുരന്തം: ആരോഗ്യമന്ത്രി വീണ ജോര്‍ജ് അടിയന്തരമായി കുവൈറ്റിലേക്ക് പോകും
കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് കൂടിയത് . ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5,500 രൂപയായിരുന്നു . വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 95 രൂപയാണ്.

ജൂൺ 10 നു സ്വർണവില 52,560 രൂപയായിരുന്നു. ജൂൺ 11 നു ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്ന് വിപണി വില 52,680 രൂപയായിരുന്നു.ജൂൺ 12 ന് ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയരുകയും 52.,920 രൂപയാകുകയും ചെയ്തു. ജൂൺ 13 നു സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,920 രൂപയാണ് ഇന്ന്.

ALSO READ: നീറ്റില്‍ റീ ടെസ്റ്റ് നടത്തും; എന്‍ടിഎയുടെ നിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News