46,000 ലേക്ക് എത്തിയില്ല; സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പവന് 80 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 45,920 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കൂടി 5740 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്ന് വില 4755 രൂപയുമാണ്.

ALSO READ: ഉത്തരാഖണ്ഡിൽ എടിഎം മെഷീന്‍ മുറിച്ച് കടത്തി; മോഷണ സംഘം കവർന്നത് ലക്ഷങ്ങൾ

ശനിയാഴ്ച വില കുത്തനെ കുറഞ്ഞ് 46000 രൂപയായിരുന്നു. പവന് 360 രൂപ കുറഞ്ഞ് ത്തിന് താഴെയെത്തിയിരുന്നു.അതേസമയം വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ALSO READ:ഗവർണർ ‘ഇട്ടിക്കണ്ടപ്പൻ’: വിമർശനവുമായി എം വി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News