5000 ൽ നിന്ന് താഴെക്കില്ല; മാറ്റമില്ലാതെ സ്വർണ വില

മാറ്റമില്ലാതെ സ്വർണവില. സ്വർണം ഇന്ന് ഗ്രാമിന് 5,800 രൂപയാണ്. പവന് 46,400 രൂപയുമാണ്.
24 കാരറ്റ് സ്വർണത്തിന്റെ വില 6,327 രൂപയാണ്. കഴിഞ്ഞ ദിവസവും സ്വർണത്തിനു ഇതേവില തന്നെയായിരുന്നു. അതേസമയം വെള്ളി വിലയും മാറ്റമില്ലാതെ തുടരുന്നു.വെള്ളി ഇന്ന് ഗ്രാമിന് 78 രൂപയാണ്.ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.

ALSO READ: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ, പ്രതികളെ പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്ന്

ജനുവരി 1 മുതൽ സ്വർണവില വലിയ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 5800 ൽ കുറയാതെ തന്നെ സ്വർണ വില നിന്നു. ജനുവരി രണ്ടിന് വില ഉയർന്നെങ്കിലും മൂന്നിന് 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്ക് എത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില കഴിഞ്ഞ ദിവസം 10 രൂപ കുറഞ്ഞു. വിപണി വില 5800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4800 രൂപയാണ്.

ALSO READ: കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 11ന്‌ തുടങ്ങും; ഇത്തവണ കുട്ടികൾക്കും സാഹിത്യോത്സവമുണ്ടാവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News