സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; ഇന്നും വിലകൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80 രൂപ ഉയര്‍ന്ന് 45,280 രൂപയായി. കഴിഞ്ഞ രണ്ടു ദിവസമായി 45200 രൂപയായിരുന്നു പവന്‍ വില.

ഇന്ന് ഗ്രാമിന് പത്തു രൂപ വര്‍ധിച്ച് 5650ല്‍ എത്തി. 45,760 എന്ന റെക്കോര്‍ഡ് നിലയില്‍ എത്തിയ ശേഷമായിരുന്നു ഈ വിലയിലേക്ക് സ്വര്‍ണം താഴ്ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News