സ്വര്‍ണ വില സര്‍വ്വകാല റെക്കോഡില്‍, ഗ്രാമിന് 50 രൂപയുടെ വര്‍ധന

സ്വര്‍ണവില സര്‍വ്വകാല റെക്കോഡിലെത്തി. ഗ്രാമിന് 50 രൂപ കൂടി 5700 രൂപയായി. ഇതോടെ പവന്‍റെ വില 45,600 ആയി ഉയര്‍ന്നു.  ഗ്രാമിന് 5665 രൂപയായിരിന്നു ഇതുവരെയുള്ള റെക്കോഡ്.

യുഎസ് പലിശ നിരക്ക് വര്‍ധിപ്പിച്ചതാണ് വിലക്കയറ്റത്തിന് കാരണം. ബാങ്കിംഗ് പ്രതിസന്ധി രൂക്ഷമായത് അന്താരാഷ്ട്ര വിപണിയില്‍ വര്‍ധനയ്ക്ക് കാരണമായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like