സ്വർണവിലയിൽ വർധന; ഗ്രാമിന് 5570 രൂപയായി ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഗ്രാമിന് 25 രൂപ വർധിച്ചതോടെ 5570 രൂപയായി സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 44,560 രൂപയാണ് ഇന്നത്തെ വില.

ALSO READ: ‘സാന്ത്വനം’ സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ നിര്യാതനായി

ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സ്വർണ്ണവില 1,950 ഡോളറിന് മുകളിലേക്ക് ഉയർന്നിരുന്നു. 1931 ഡോളർ വരെ പോയിരുന്ന സ്വർണ്ണവില കഴിഞ്ഞ രണ്ട് ദിവസമായി ചെറിയതോതിൽ താഴ്ന്നെങ്കിലും 1910 ഡോളറിലേക്ക് എത്തിയതിനു ശേഷം വീണ്ടും 1940 ഡോളറിൽ മുകളിലേക്ക് എത്തിയിരിക്കുകയാണ്.

ALSO READ: ‘ഭർതൃബലാത്സം​ഗ രംഗം’, ഇത് വല്ലാതെ വേദനിപ്പിക്കുന്നു, ഞങ്ങൾക്കും സഹോദരിമാരും പെൺമക്കളും ഉണ്ട്: മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് നടി മെഹ്റീൻ പിർസാദ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News