കുത്തനെ ഇടിഞ്ഞ് സ്വർണവില; ഒറ്റയടിക്ക് 45,000 ത്തിലേക്ക്

സ്വർണത്തിന് റെക്കോർഡ് വില പിന്നിട്ട ദിനങ്ങൾക്ക് ശേഷം ഇപ്പോൾ കുത്തനെ ഇടിഞ്ഞ് സ്വർണവില. ഡിസംബർ 4 ന് 47,080 എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം. 440 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഇതോടെ വില വീണ്ടും 46000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,720 രൂപയാണ്.

ALSO READ: വനിതകള്‍ക്കായി ഐസിഫോസില്‍ വിന്റര്‍ സ്‌കൂള്‍

ഡിസംബർ 4 ന് 47,080 എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം. പിന്നീട് കുത്തനെ വില കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 55 രൂപ കുറഞ്ഞു. വിപണി വില 5715 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 45 രൂപ ഉയർന്ന് വില 4730 രൂപയുമാണ്.

ALSO READ: എങ്ങനെ ഗൂഗിളിന്റെ പുതിയ ‘ജെമിനി എഐ’ ഉപയോഗിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News