സ്വർണ വില ഇന്നും കൂടി, 1 പവൻ സ്വർണത്തിന് 45,560 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 200 രൂപ കൂടിയതോടെ 1 പവൻ സ്വർണത്തിന്റെ വില 45,560 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 45,360 രൂപയായിരുന്നു വില. 1 ഗ്രാം സ്വർണം ഇന്ന് 5695 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന് 10 ദിവസം കൊണ്ട് 1000 രൂപയുടെ വില വർധനവാണ് ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel