കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. ജ്യൂസ് മെഷീനില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1399.4 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ മസ്‌ക്കറ്റില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് റഹീസ് പിടിയില്‍.

READ ALSO:കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

ദമാമില്‍ നിന്നെത്തിയ മറ്റൊരു യാത്രക്കാരനില്‍ നിന്ന് 1070.24 ഗ്രാം സ്വര്‍ണ്ണ മിശ്രിതവും കസ്റ്റംസ് പിടികൂടി. മലപ്പുറം പത്തായകണ്ടി അമീര്‍ ആണ് പിടിയിലായത്. മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടു വന്നത്.

READ ALSO:യുകെയിലേക്ക് ഇനി എളുപ്പത്തിൽ പോകാൻ കഴിയില്ല, ചെലവ് കൂടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News