നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 21.85 ലക്ഷം രൂപയുടെ 422 ഗ്രാം സ്വർണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 21.85 ലക്ഷം രൂപയുടെ 422 ഗ്രാം സ്വർണം പിടികൂടി. മിക്സിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. കുവൈറ്റിൽ നിന്നും കൊച്ചിയിലെത്തിയ യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടിച്ചത്.

also read; ബലാത്സംഗ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പല തവണ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News