നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി.49 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. അബുദാബിയില്‍ നിന്നുമെത്തിയ തൃശൂര്‍ സ്വദേശി സംഗീത് മുഹമ്മദാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മലദ്വാരത്തിനകത്ത് നാല് ഗുളികകളുടെ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 1063 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here