നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന 1050.34 ഗ്രാം സ്വര്‍ണ്ണം പിടികൂടി.

Also Read: വനിത വികസന കോര്‍പറേഷന്റെ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി

4 ക്യാപ്‌സ്യൂള്‍ രൂപത്തിലായാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്ന വിമാനത്തിലെ യാത്രക്കാരനെയാണ് പിടികൂടിയത്. മലപ്പുറം സ്വദേശി മുജീബ് റഹ്മാന്‍ ആണ് പിടിയിലായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel