46,000 ൽ നിന്ന് താഴേക്കില്ല; നേരിയ മാറ്റവുമായി സ്വർണ വില

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് ഗ്രാമിന് 5770 രൂപയും പവന് 46,080 രൂപയുമാണ്.

ALSO READ: കോതമംഗലത്ത് റബ്ബര്‍ ടാപ്പിങ് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം

ഒരു പവൻ സ്വാരണത്തിനു കഴിഞ്ഞ ദിവസം ഒരു പവന് 46,160 രൂപയായിരുന്നു. ഗ്രാമിന് 5770 രൂപയുമായിരുന്നു.ജനുവരി രണ്ടിന് സ്വര്‍ണവില വീണ്ടും 47,000ല്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ ഏകദേശം 900 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5760 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4775 രൂപയാണ്.

വെള്ളിക്ക് ഒരു ഗ്രാമിന് 76 രൂപയാണ്.ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.

ALSO READ; ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ കരിമ്പിൻ ജ്യൂസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News