ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇന്ന് ഇടിവ്

Gold Rate

അഞ്ച് ദിവസത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,000 രൂപയാണ്.

ALSO READ: കൊച്ചി ചെമ്പുമുക്കില്‍ രാത്രി പെയ്ത മഴയില്‍ റോഡ് ഇടിഞ്ഞുതാഴ്ന്നു

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6750 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5605 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 99 രൂപയാണ്.

ജൂലൈ 10 നു സ്വർണ വില 53,680 രൂപയായിരുന്നു.ജൂലൈ 11 നു 160 രൂപ ഉയർന്ന് വിപണി വില 53,840 രൂപയായി.ജൂലൈ 12 നു ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്ന് 54,080 രൂപയായി ജൂലൈ 13 നും ,14 നും വിലമാറിയില്ല. 54,080 രൂപയായിരുന്നു സ്വർണവിലഇന്ന് 80 രൂപ കുറഞ്ഞ് 54,000 രൂപയായി.

ALSO READ: ഗുരുനാഥന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News