കേരള സർവകലാശാല സെനറ്റ് ഹാളിലെ ആർഎസ്എസ് ഭാരതാംബ ചിത്രം; പ്രതിഷേധങ്ങൾക്കിടെ സെനറ്റ് ഹാളിലെത്തി ഗവർണർ; സർവകലാശാലയ്ക്ക് മുന്നിൽ പ്രതിഷേധവുമായി എസ്എഫ്ഐ

കേരള സർവ്വകലാശാലയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആർഎസ്എസ് ഭാരതാംബ ചിത്രം പ്രദർശിപ്പിച്ചതിൽ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെ ഗവർണർ സർവകലാശാല സെനറ്റ് ഹാളിലെത്തി.

ചിത്രം സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരിപാടിയിൽ നിന്നും ചിത്രം നീക്കം ചെയ്യണമെന്നും ഇല്ലെങ്കിൽ പരിപാടി റദ്ദ് ചെയ്യുമെന്ന് രജിസ്ട്രാർ അറിയിച്ചിരുന്നു. അതോടൊപ്പം സർവ്വകലാശാലയുടെ അകത്തും പുറത്തുമായി എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്.

ALSO READ: കേരള സർവ്വകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ വീണ്ടും ആർഎസ്എസ് ഭാരതാംബ ചിത്രം

ഇതിനിടെയാണ് ഗവർണർ സർവകലാശാലയിൽ നടക്കുന്ന പരിപാടിയിലേക്കെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News