മലബാറിലെ പ്ലസ് ടു സീറ്റ് പ്രശ്നം പരിഹരിച്ച സർക്കാർ നടപടി സ്വാഗതാർഹം: നാഷണൽ യൂത്ത് ലീഗ്

മലബാറിലെ വിദ്യാർത്ഥികൾക്ക് പ്ലസ് ടു പഠനത്തിന് തെക്കൻ ജില്ലയിലെ അധിക ബാച്ചുകൾ അനുവദിച്ച് പ്ലസ് ടു സീറ്റ് പ്രശ്നം പരിഹരിച്ച സർക്കാർ നടപടി നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ ഷമീർ പയ്യനങ്ങാടിയും ജനറൽ സെക്രട്ടറി ഫാദിൽ അമീനും സ്വാഗതം ചെയ്തു.

ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് മന്ത്രി അഹമ്മദ് കോവിലിന്റെ ഇടപെടലാണ് പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടി ഉണ്ടായതെന്നത് അഭിനന്ദനാർഹമാണെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News