അഴിമതിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്; എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ബിജെപിയുടെ ഏക വഴിയാണ് ഏക സിവിൽ കോഡ് എന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറി എം വി ഗോവിന്ദൻ. എല്ലാ മേഖലയിലും മികച്ച മുന്നേറ്റം നടത്തുന്ന സർക്കാരാണ് പിണറായി സർക്കാർ. അഴിമതി തീണ്ടാത്ത ഗവൺമെന്റ് ആണ് LDF ഗവൺമെന്റ്. അഴിമതിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കള്ള പ്രചാരവേല നടക്കുന്നുണ്ട്. ചില മാധ്യമങ്ങളടക്കം കള്ള പ്രചാരണങ്ങൾ നടത്തുന്നു. എന്നാൽ അവയെല്ലാം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട് – ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

also read; ആദ്യ വിവാഹബന്ധം 55 മണിക്കൂര്‍,രണ്ടാമത്തേതും പരാജയം; മൂന്നാം വിവാഹബന്ധവും വേര്‍പെടുത്തി പോപ്പ് ഗായിക ബ്രിട്ട്‌നി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here