ഒടുവിൽ മുട്ടുമടക്കി ഗവർണർ; ശേഷിക്കുന്ന അഞ്ച് ബില്ലുകളിൽ കൂടി ഒപ്പിട്ടു, ഇത് പിണറായി സർക്കാരിന്റെ വിജയം

ശേഷിക്കുന്ന ബില്ലുകളിൽ കൂടി ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. അഞ്ച് ബില്ലുകളിലാണ് ഒപ്പിട്ടത്. ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണറുടെ നടപടിക്കെതിരെ സർക്കാർ നിയമ പോരാട്ടം നടത്തുന്ന സാഹചര്യത്തിലാണ് നടപടി.

ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഭേദപ്പെട്ട പോളിങ്; ഒടുവിലത്തെ കണക്ക് പ്രകാരം പോളിങ് 71.16 ശതമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News