കെടിയു: ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. കെടിയു സിന്‍ഡിക്കേറ്റ് തീരുമാനം സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടി കോടതി റദ്ദാക്കി. ഗവര്‍ണ്ണര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല. ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News