പ്രതികാര നടപടിയുമായി ഗവർണർ; കാലിക്കറ്റ്, സംസ്‌കൃത സർവകലാശാലകളിലെ വിസിമാരെ പുറത്താക്കി

കാലിക്കറ്റ് സംസ്കൃത സർവകലാശാല വിസിമാരെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓപ്പൺ സർവകലാശാല വിസിയുടെ രാജിയിൽ തുടർനടപടി സ്വീകരിച്ചിട്ടില്ല. ഓപ്പൺ, ഡിജിറ്റൽ സർവകലാശാല വിസിമാരുടെ കാര്യത്തിൽ യുജിസിയോട് അഭിപ്രായം തേടാനാണ് ഗവർണറുടെ തീരുമാനം.

ALSO READ: ഗുണ്ടാ കല്യാണം; കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരാകുന്നു, വിവാഹം മാര്‍ച്ച് 12 ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News