
ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തശ്ശിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് സ്വർണ്ണമാല കവർന്ന കൊച്ചുമകൻ പിടിയിൽ. അടിമാലി മച്ചിപ്ലാവിലാണ് സംഭവം.
മച്ചിപ്ലാവ് സ്കൂൾപടി സ്വദേശി പുളിക്കൽ മേരി തോമസിനാണ് (95) കൊച്ചുമകൻ്റെ ക്രൂരത നേരിടേണ്ടി വന്നത്. മേരിയുടെ മൂത്തമകൻ്റെ മകനായ ആൻ്റണി എന്ന് വിളിക്കുന്ന അഭിലാഷ് ആണ് പ്രതി.
ALSO READ: തൃശ്ശൂരിൽ സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട് കവർച്ചാ ശ്രമം
ഉറങ്ങുകയായിരുന്ന മേരിയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച ആൻ്റണി മാല കവരുകയായിരുന്നു.
ENGLISH NEWS SUMMARY: Grandson arrested for suffocating sleeping grandmother with a pillow and stealing gold necklace. The incident took place in Machiplav, Adimali. Pulikkal Mary Thomas (95), a native of Machiplav Schoolpadi, had to face the cruelty of her grandson. The accused is Abhilash, who calls himself Antony, the son of Mary’s eldest son. Antony suffocated sleeping Mary with a pillow and stole her necklace.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

