വീടിന്റെ മുകളില്‍ നിന്നും വീണ് പരുക്കേറ്റ അതിഥി തൊഴിലാളി മരിച്ചു

വീടിന്റെ മുകളില്‍ നിന്നും വീണ് പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു. ബീഹാര്‍ സ്വദേശി സര്‍താജ് (23)ആണ് മരിച്ചത്. കോഴിക്കോട് ഓമശ്ശേരിയിലെ ഇന്‍ഡട്രിയല്‍ സ്ഥാപനത്തിലെ ജോലിക്കാരനാണ് സര്‍താജ്. ഇന്നലെ വൈകിട്ട് മൂന്നു മണിക്കായിരുന്നു അപകടം. വീടിന്റെ മുകളില്‍ ഷീറ്റിടുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel