മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ ചേംബർ ആസ്ഥാനം സന്ദർശിച്ചു

pinarayi vijayan qatar visit

ദോഹയിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ ചേംബർ ഓഫ് കോമേഴ്സ് ആസ്ഥാനം സന്ദർശിച്ചു. ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ത്വാർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

ALSO READ : ‘ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളുടെ അവകാശം’: മുഖ്യമന്ത്രി പിണറായി വിജയൻ

ഖത്തർ ചേംബർ ഡയറക്ടർ ബോർഡ് അംഗങ്ങളായ അബ്ദുൾ റഹ്മാൻ അൽ അൻസാരി, ഷഹീൻ മുഹമ്മദ് അൽ മുഹന്നദി, ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോർക്ക വൈസ് ചെയർമാൻ എം.എ. യൂസഫലി, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, സി.വി. റപ്പായി എന്നിവരും സംബന്ധിച്ചു.

Kerala Chief Minister Pinarayi Vijayan, who arrived in Doha, visited the headquarters of the Qatar Chamber of Commerce. The Chief Minister was received by Qatar Chamber First Vice Chairman Mohammed bin Ahmed bin Thawar.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News