സലാലയിലെ സ്വകാര്യ ഹോട്ടലിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

malayalali found dead in oman

ഒമാനിലെ സലാലയിലൽ മലയാളിയെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി വിജയകുമാർ ചന്ദ്രശേഖരനെയാണ് (52) മരിച്ച നിലയിൽ കണ്ടെത്തിയത്. മസ്ക്കറ്റിലെ സുബൈർ ഇലക്ട്രിക്കൽ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്ത്‌ വരികയായിരുന്നു. മൃതദേഹം സലാല സുൽത്താൻ ഖാബൂസ്‌ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകും. റോയൽ ഒമാൻ പോലീസ്‌ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരുന്നു.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News