Gulf
4,708 കോടിയുടെ ആഗോള ബോണ്ടിന് പിന്നാലെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലും മലയാളി തിളക്കം; വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിൽ
അന്താരാഷ്ട്ര സാമ്പത്തിക വിപണിയിൽ വൻ ശ്രദ്ധ നേടിയ 4,708 കോടി രൂപയുടെ സുക്കൂക് ബോണ്ട് സമാഹരണത്തിന് പിന്നാലെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് പ്രമുഖ....
കൃത്രിമ ബുദ്ധിയും ബയോമെട്രിക് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി സ്മാർട്ട് യാത്രാസംവിധാനങ്ങളിൽ ആഗോള വ്യോമയാത്രാ മേഖലയിലെ മാതൃകാ നഗരമെന്ന സ്ഥാനം കൂടുതൽ ശക്തമാക്കി....
സൗദി അറേബ്യയിലെ ത്വാഇഫിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഖത്തറിൽ നിന്ന് റോഡുമാർഗം ഉംറക്കെത്തിയ മലയാളി കുടുംബത്തിന്റെ വാഹനമാണ് അപകടത്തിൽപെട്ടത്.....
ദുബായിലെ എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്ക് താങ്ങായി പ്രമുഖ മലയാളി സംരംഭകൻ ഡോ.....
യാത്രാവിലക്ക് ഉത്തരവുകൾ കൂടുതൽ വേഗത്തിൽ പുറപ്പെടുവിക്കുന്നതിന് സിവിൽ വാണിജ്യ നടപടിക്രമ നിയമത്തിൽ ഭേദഗതി വരുത്തി കുവൈത്ത്. യാത്രാവിലക്ക് അപേക്ഷകൾ പരിഗണിക്കുന്ന....
ഖത്തർ സംസ്കൃതിയുടെ സ്ഥാപകനേതാവായ അഡ്വക്കേറ്റ് മുഷാബിൻ്റെ സ്മരണാർഥം ഏർപ്പെടുത്തിയ എഡ്യൂക്കേഷൻ അവാർഡിനു അപേക്ഷകൾ ക്ഷണിച്ചു. ഖത്തറിലെ സ്കൂളുകളിൽ നിന്ന് സി....
വ്യാജ യാത്രാ രേഖകളുടെ പരിശോധനക്കായി ലോകോത്തര സംവിധാനവുമായി ദുബായ്. കഴിഞ്ഞ 18 മാസത്തിനിടെ ദുബായിൽ 902 വ്യാജവും കൃത്രിമമായി തിരുത്തിയതുമായ....
ഇന്ത്യൻ പാസ്പോർട്ട്, വീസാ സേവനങ്ങൾ ഇനി അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും മാത്രമായിരിക്കും ലഭ്യമാകുക എന്ന് ഇന്ത്യൻ....
കുവൈത്തിലെ അബ്ബാസിയയിൽ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അനന്തുകൃഷ്ണൻ (24) ആണ് മരിച്ചത്.....
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിലവിലുള്ള പദവിയിൽ ഏകപക്ഷീയമായോ അല്ലാതെയോ മാറ്റങ്ങൾ വരുത്താനുള്ള ഏതൊരു ശ്രമത്തെയും ഖത്തർ ശക്തമായി എതിർക്കുമെന്ന് വിദേശകാര്യ....
ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് ലഭ്യമാകുന്ന പാസ്‌പോർട്ട് സേവനങ്ങളുടെ നിരക്കുകൾ ഇന്ത്യൻ എംബസി വർധിപ്പിച്ചു. മസ്‌കറ്റിലെ ഇന്ത്യൻ എംബസി പുറത്തുവിട്ട ഔദ്യോഗിക....
ദുബായുടെ ഏറ്റവും വലിയ സമ്മർ ഫെസ്റ്റിവലായ ‘ദുബായ് സമ്മർ സർപ്രൈസസ്’ ജൂലൈ രണ്ട് മുതൽ ഓഗസ്റ്റ് 30 വരെ നടക്കും.....
ഖത്തറിലെ പൊതുശുചിത്വ ജീവനക്കാരുടെ ആരോഗ്യ സേവനങ്ങൾ തൊഴിൽ അന്തരീക്ഷം എന്നിവ മെച്ചപ്പെടുത്തുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം പുതിയ ക്ലിനിക് ആരംഭിച്ചു. ഇൻഡസ്ട്രിയൽ....
കടലിലുണ്ടായ സൈനിക നടപടികളുടെ ഭാഗമായുള്ള മിസൈൽ അവശിഷ്ടം ബോട്ടിൽ പതിച്ച് ഖത്തർ പൗരൻ കൊല്ലപ്പെട്ടു. സ്ഫോടക അവശിഷ്ടം ദേഹത്തു പതിച്ചാണ്....
കുവൈത്തിലേക്ക് വീണ്ടും മിസൈൽ ഡ്രോൺ ആക്രമണം. കുവൈത്ത് വ്യോമാതിർത്തിയിലേക്ക് എത്തിയ മിസൈലുകളെയും ഡ്രോണുകളെയും രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി....
സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തലശ്ശേരി മണോലിൽ വീട്ടിൽ സജീം ഖാലിദ്, കണ്ണൂർ....
കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി തൊഴിലാളി സമൂഹമെന്ന സ്ഥാനം ഇന്ത്യക്കാർ 2025-ലും നിലനിർത്തി. ഗാർഹിക തൊഴിലാളികളെ ഒഴിവാക്കിയുള്ള കണക്കുകൾ പ്രകാരം....
യു എ ഇയിൽ പകൽ ചൂട് കനക്കുന്നതിനിടെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നിർദേശങ്ങളുമായി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.....
ലഹരിയ്ക്കെതിരെ നടപടികൾ കർശനമാക്കി കുവൈറ്റ്. ഇതിന്റെ ഭാഗമായി കുവൈറ്റിൽ മയക്കുമരുന്നിനെതിരെ ദേശീയ ബോധവത്കരണ ക്യാമ്പയിനും ആരംഭിച്ചു. മയക്കുമരുന്ന് വിരുദ്ധ നിയമം....
ദുബായിൽ നഗരസേവനങ്ങളും പൊതുയിടങ്ങളും കൂടുതൽ ആധുനികമാക്കാൻ മൂന്ന് പുതിയ വികസന പദ്ധതികൾക്ക് അംഗീകാരം. ദുബായ് മുനിസിപ്പാലിറ്റി തയ്യാറാക്കിയ വികസന പദ്ധതികളുടെ....
ഖത്തറിലെ അപകടത്തിൽ മരിച്ച കോഴിക്കോട് തൂണേരി സ്വദേശി അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു. 8 മണിക്ക് മൃതദേഹം സംസ്കരിക്കും. ഖത്തറിലെ റാസ്....
ഖത്തറിലെ റാസ് ലഫാനിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 12 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്രയും വേഗം ജന്മനാട്ടിലെത്തിക്കുന്നതിനായി ഖത്തറിലെ ഇന്ത്യൻ എംബസിയും....


