ഖത്തർ രാജ്യാന്തര സഹകരണകാര്യ മന്ത്രിയുമായി ചർച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

cm

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ രാജ്യാന്തര സഹകരണ കാര്യ മന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നാദുമായി ചർച്ച നടത്തി. നിക്ഷേപവും ഉഭയ കക്ഷി സഹകരണവും സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു. ഖത്തർ മന്ത്രി മർയം അൽ മിസ്നദിന് മുഖ്യമന്ത്രി
ഷീൽഡ് ഓഫ് ഹ്യുമാനിറ്റി സമ്മാനിച്ചു.

മാനുഷിക മേഖലയിൽ മന്ത്രി നടത്തുന്ന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് കേരളത്തിന്റെ ആദരം. നിക്ഷേപ അവസരങ്ങൾ, ഉഭയകക്ഷി സഹകരണം, കേരളവും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ എന്നിവ ഇരുവരും ചർച്ച ചെയ്തു.

Also read: ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ജീവനക്കാരുടെ സമ്മാനം; ‘ഹാപ്പി ലോങ്ങ് ലൈഫ്’ സൗജന്യ യാത്രാ കാർഡ് വിതരണം ആരംഭിച്ചു

Chief Minister Pinarayi Vijayan held discussions with Qatari Minister of International Cooperation Maryam bint Ali bin Nasser Al Misnad. The two discussed investment and bilateral cooperation. The Chief Minister presented the Chief Minister’s Shield of Humanity to Qatari Minister Maryam Al Misnad.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News