Qatar

ഖത്തറിലെ ആക്രമണം: യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി തിരുവനന്തപുരം വിമാനത്താവളം

ഖത്തറിലെ ആക്രമണം: യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി തിരുവനന്തപുരം വിമാനത്താവളം

മിഡിൽ ഈസ്റ്റിലെ വ്യോമാതിർത്തി അടച്ചതിനാൽ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളിൽ മാറ്റം. എയർ ഇന്ത്യ എക്സ്പ്രസ് ദമ്മാം, ദുബായ് സർവീസുകൾ-പുറപ്പെടൽ നിർത്തിവച്ചു. വിമാനത്താവള സുരക്ഷാ....

ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ ആക്രമണം

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം. പത്തോളം മിസൈലുകള്‍ ഇറാന്‍....

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം; ഖത്തര്‍ അന്താരാഷ്ട്ര വ്യോമ പാത അടച്ചു

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഖത്തര്‍ അന്താരാഷ്ട്ര വ്യോമ പാത അടച്ചു. വൈകുന്നേരം പ്രാദേശിക സമയം 6.45ഓടെയാണ് വ്യോമ പാത താല്‍കാലികമായി....

കെനിയയില്‍ ടൂറിസ്റ്റ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; മരിച്ചവരില്‍ അഞ്ച് മലയാളികള്‍

കെനിയയില്‍ ടൂറിസ്റ്റം സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ അഞ്ച് പേര്‍ മലയാളികള്‍. അപകടത്തില്‍ ആറ് പേരാണ് ആകെ....

ഖത്തറിലെ മാപ്പിളപ്പാട്ട് വേദികളിലെ നിറസാന്നിധ്യമായിരുന്ന ഖാലിദ് വടകര അന്തരിച്ചു

ദോഹ: ഖത്തറിലെ മാപ്പിളപ്പാട്ട് വേദികളിലെ നിറസാന്നിധ്യമായിരുന്ന ഖാലിദ് വടകര (66) ദോഹയില്‍ അന്തരിച്ചു. വടകര താഴെഅങ്ങാടി സ്വദേശിയാണ്. അസുഖബാധിതനായി ചികിത്സയിലിരിക്കെ....

ക്രിക്കറ്റിലെ ഈ റെക്കോർഡ് യു എ ഇ വനിതകൾക്ക് സ്വന്തം; മഴ കണ്ട് കൂട്ടമായി ഔട്ട് ‘വരിച്ചു’, വമ്പൻ ജയം

ആദ്യ ഇലവനിലെ എല്ലാ താരങ്ങളെയും റിട്ടയേര്‍ഡ് ഔട്ടാക്കുന്ന അപൂർവ ‘നേട്ട’ത്തിന് ഉടമകളായി യു എ ഇ വനിതാ ക്രിക്കറ്റ് ടീം.....

ഖത്തര്‍ എയര്‍വേയ്സ് പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി

ഖത്തര്‍ എയര്‍വേയ്സ് പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന്....

പഹൽഗാം ഭീകരാക്രമണം; ഭീകരവാദത്തിനെതിരായ പ്രവർത്തനങ്ങളിൽ ഇന്ത്യക്കൊപ്പമെന്ന് ഖത്തർ അമീർ

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ഖത്തർ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി പ്രധാനമന്ത്രി....

ഖത്തറിൽ തടവിലുള്ള മലയാളികൾക്കായി കേരളത്തിൽ നടത്തുന്ന ധനസമാഹരണം ഔദ്യോഗിക സംവിധാനങ്ങളുടെ അറിവോടെയല്ലെന്ന് ഐസിബിഎഫ്

ഖത്തറിലെ ജയിലുകളിൽ ചെക്ക് കേസുകളിൽ തടവിലുള്ള മലയാളികളുടെ മോചനം ലക്ഷ്യമിട്ട് കേരളത്തിൽ നടക്കുന്ന ജനകീയ ധനസമാഹരണം ഖത്തറിലെ ഔദ്യോഗിക സംവിധാനങ്ങളുടെ....

റമദാൻ; ഖത്തറിലെ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പൊതുമാപ്പ് നൽകി വിട്ടയക്കാൻ ഖത്തർ അമീറിൻ്റെ ഉത്തരവ്

ഖത്തറിലെ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പൊതുമാപ്പ് നൽകി വിട്ടയക്കാൻ ഖത്തർ അമീർ ഉത്തരവിട്ടു. റമദാൻ പ്രമാണിച്ചാണ് രാജ്യത്തെ ജയിലുകളിൽ കഴിയുന്ന....

ഇന്ത്യ സന്ദര്‍ശിക്കുന്ന ഖത്തര്‍ പൗരന്മാര്‍ക്ക് ഇ- വിസ; ഇന്ത്യൻ എംബസിയുടെ പ്രഖ്യാപനം അമീറിൻ്റെ പര്യടനത്തിന് തൊട്ടുമുമ്പ്

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി നാളെ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ, ഖത്തര്‍ പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍....

ഖത്തറിൽ അനധികൃത താമസക്കാർക്ക് പൊതുമാപ്പ്; രാജ്യം വിടാൻ മൂന്ന് മാസത്തെ സാവകാശം

ഖത്തറിൽ താമസ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ മൂന്നു മാസത്തെ ഗ്രെയ്‌സ് പിരീഡ് അനുവദിച്ചതായി....

ഖത്തറിലെ ജനങ്ങള്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത; ദേശീയ ദിന അവധി പ്രഖ്യാപിച്ചു

ഖത്തര്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അവധി ദിനങ്ങള്‍ അമീരി ദിവാന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 18 ബുധനാഴ്ച ആരംഭിച്ച്....

കുവൈത്തിൽ പുതിയ റസിഡൻസി നിയമം പ്രാബല്യത്തിലേക്ക്, അനധികൃത കച്ചവടക്കാർക്ക് തടവ്- രേഖകളില്ലാത്തവർ ഉടൻ രാജ്യം വിടണം

കുവൈത്ത് മന്ത്രിസഭായോഗം അംഗീകരിച്ച പുതിയ റസിഡൻസി നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്നു സൂചന. നിയമം അനുസരിച്ച്, അനധികൃത വിസ ഉപയോഗിച്ച്....

ഖത്തറില്‍ ഭരണഘടന ഭേദഗതി; ഹിതപരിശോധന ചൊവ്വാഴ്ച

ഖത്തറില്‍ ഭരണഘടന ഭേദഗതി സംബന്ധിച്ച നിര്‍ദേശത്തില്‍ ചൊവ്വാഴ്ച ഹിതപരിശോധന നടക്കും. രാവിലെ ഏഴ് മുതല്‍ രാത്രി ഏഴു വരെയാണ് ഹിതപരിശോധന.....

ഖത്തറിൽ വാഹനാപകടത്തിൽ അഞ്ച് വയസുകാരനായ മലയാളി ബാലന് ദാരുണാന്ത്യം

ഖത്തറിൽ വാഹനാപകടത്തിൽ അഞ്ച് വയസുകാരനായ മലയാളി ബാലൻ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണൻ രാധാകൃഷ്ണ പിള്ളിയുടെയും അനൂജ....

യു.എ.ഇ യിൽ പൊതുമാപ്പ് കാലാവധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം

യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്നും ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഫെഡറൽ അതോറിറ്റി....

‘കേരളത്തിലെ വൈവിധ്യമാർന്ന പ്രതലങ്ങളെ സംരക്ഷിക്കുമ്പോൾ തന്നെ സാഹോദര്യത്തിന്റെ ബന്ധം സൂക്ഷിക്കുകയാണ് സംസ്കൃതി’; ഡോ. ജോൺ ബ്രിട്ടാസ് എംപി

ഖത്തർ സംസ്കൃതി താൻ നെഞ്ചിലേറ്റിയ സംഘടനയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. കൈരളിയുടെ ആവിർഭാവം സംസ്കൃതിയുടെ മടിത്തട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.....

സംസ്കൃതി ഖത്തറിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

ഖത്തറിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ സംസ്കൃതി ഖത്തറിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒരുവർഷം നീണ്ടുനിൽക്കുന്ന വൈവിധ്യങ്ങളായ പരിപാടികളാണ്....

സംസ്കൃതി ഖത്തര്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം; ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യും

സംസ്കൃതി ഖത്തര്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. മലയാളം കമ്മ്യൂണിക്കേഷൻ മാനേജിങ് ഡയറക്ടർ ജോണ്‍ ബ്രിട്ടാസ് എംപിയാണ് ഉദ്ഘാടനം.....

വി.ഗംഗാധരൻ സ്മാരക ട്രസ്റ്റ് അവാർഡ് ജെ.കെ.മേനോൻ ഏറ്റുവാങ്ങി

സാമൂഹികപ്രതിബദ്ധതയുളള മികച്ച യുവ പ്രവാസി വ്യവസായിക്കുളള വി.ഗംഗാധരൻ സ്മാരക ട്രസ്റ്റ് അവാർഡ് ഖത്തർ ആസ്ഥാനമായ എബിഎൻ കോർപറേഷൻ ചെയർമാനും നോർക്ക....

പേജറും വാക്കി ടോക്കിയും കൈവശം വെക്കുന്നതിന് നിരോധനം: നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഖത്തർ എയർവേസ്

പേജർ, വാക്കി ടോക്കി എന്നിവ യാത്രക്കാരുടെ കൈവശമോ, ഹാൻഡ് ലഗേജിലോ, കാർഗോയിലോ കൊണ്ട് പോകുന്നത് നിരോധിച്ച് ഖത്തർ എയർവേസ്. ബെയ്റൂത്ത്....

Page 1 of 21 2