Saudi Arabia
ഒടുവിൽ സമാധാനത്തിലേക്ക്; റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള റിയാദ് ചർച്ച വിജയം
റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യു എസ്- റഷ്യ ഉന്നതതല ചര്‍ച്ച വിജയമെന്ന് റഷ്യ. സൗദിയുടെ മധ്യസ്ഥതയില്‍ യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെയും റഷ്യന്‍....
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽറഹീമിന്റെ മോചന ഹർജിയിൽ ഇന്നും വിധിയുണ്ടായില്ല. കേസ് പരിഗണിച്ച ഡിവിഷൻ ബഞ്ച് വിധി....
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. ഇന്ത്യൻ സമയം 10.30ന് റിയാദ് ക്രിമിനൽ....
60ാം മിനുട്ടില്‍ അയ്മെറിക് ലാപോര്‍തെയുടെ ഹെഡര്‍ ഇല്ലായിരുന്നെങ്കില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും സൗദി പ്രോ ലീഗില്‍ മറ്റൊരു തിരിച്ചടി കൂടി....
ഇന്ന് സൗദി അറേബ്യയില്‍ നടക്കുന്ന സ്പാനിഷ് സൂപ്പര്‍കോപ്പ ഫൈനലില്‍ ബാഴ്സലോണയെ റയല്‍ മാഡ്രിഡ് തകര്‍ക്കുമോ എന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.....
സൗദി അറേബ്യയില ദമാം ഖത്തീഫ് സെന്റര്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ 71 ദിവസമായി കോമാ സ്റ്റേജില്‍ ചികിത്സയില്‍ തുടരുന്ന 29 വയസുകാരനായ....
സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു.ജനുവരി 15ന് കേസ് വീണ്ടും പരിഗണിക്കും.റഹീം കേസ് കൂടുതല്‍ പഠിക്കാനുണ്ടെന്ന്....
സൌദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണിക്കാണ്....
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ കേസ് റിയാദിലെ കോടതി നാളെ വീണ്ടും പരിഗണിക്കും. ഇന്ത്യന് സമയം ഉച്ചയ്ക്ക് 2....
2034ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയെ തെരഞ്ഞെടുത്തെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ. ഏഷ്യക്ക് ആതിഥേയത്വത്തിന് അവസരം ലഭിക്കുന്ന....
സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല. പബ്ലിക് പ്രോസ്‌ക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍....
സൗദി അറേബ്യയിൽ മൂല്യവർധിത നികുതിയുടെ റീഫണ്ട് സംവിധാനം ആരംഭിക്കുന്നു. വിനോദസഞ്ചാരികൾക്ക് ഏറെ പ്രയോജനപ്രദമായ പദ്ധതി 2025-ൽ ആരംഭിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്.....
റിയാദിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം സ്വദേശി അനിൽ നടരാജനാണ് മരിച്ചത്. റിയാദിലെ റഫായ ജംഷിയിൽ ആണ്....
സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച് വിധി അറിയാന്‍ ഇനിയും രണ്ടാഴ്ച കാത്തിരിക്കണം.....
ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളിലെ മികവുറ്റ നേതൃത്വത്തെയും സൃഷ്ടിപരമായ ടീമുകളെയും ആദരിക്കുന്ന ‘ഹാര്‍വാര്‍ഡ് ബിസിനസ് കൗണ്‍സില്‍ 2024-ലില്‍’ ദുബായ് ഇമിഗ്രേഷന് മികച്ച നേട്ടം.....
ഗൾഫിൽ വ്യത്യസ്ത സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന രണ്ട് മലയാളികൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മസ്ക്കറ്റിലും റിയാദിലുമാണ് മരണങ്ങൾ സംഭവിച്ചത്. ഇവരുടെ....
സൗദിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ വയനാട് സ്വദേശി മരിച്ചു.വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൊക്കനാടൻ വീട്ടിൽ മുഹമ്മദ് റാഫിയാണ് മരിച്ചത്.അമിത വേഗതയിൽ....
മരുഭൂമിയിൽ മഞ്ഞു പെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വരണ്ടുണങ്ങി കിടന്നിരുന്ന മരുഭൂമികൾ മഞ്ഞണിഞ്ഞിരിക്കുകയാണിപ്പോൾ. സൗദി അറേബ്യയിലെ അല്‍-ജൗഫ്....
സൗദിയിൽ റോഡപകട മരണങ്ങൾ 50 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. പ്രധാന റോഡുകളിലും സ്‌ക്വയറുകളിലും ഇൻ്റർസെക്‌ഷനുകളിലും ട്രാഫിക് നിയമങ്ങൾ കർശനമാക്കിയതാണ് ഇതിന്....
ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി ഇന്ത്യയുടെ റോവിങ്ങ് അംബാസിഡറാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ.....
സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍റഹീമിന്റെ മോചന ഹര്‍ജി വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് പരിഗണിക്കും. നവംബര്‍ 17 ന്....
സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, എമര്‍ജന്‍സി റൂം (ഇആര്‍),....


