UAE

ദുബായ് മെട്രോ ബ്ലൂ 2029ന് ഓടിത്തുടങ്ങും

ദുബായ് മെട്രോ ബ്ലൂ 2029ന് ഓടിത്തുടങ്ങും

ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. 2029 സെപ്റ്റംബർ ഒൻപതിനാണ് ബ്ലൂ ലൈൻ ഓടിത്തുടങ്ങുക. പത്ത് ലക്ഷം യാത്രക്കാർക്ക് ബ്ലൂ....

ഭരണ ഡിജിറ്റൽ മികവ് : ജി ഡി ആർ എഫ് എ ദുബായിക്ക് രണ്ട് അന്താരാഷ്ട്ര അവാർഡുകൾ

ഭരണ മികവിനും ഡിജിറ്റൽ പരിവർത്തനത്തിനും ആഗോള തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന്, ദുബായ് ഇമിഗ്രേഷൻ വിഭാഗമായ ജനറൽ ഡയറക്ടറേറ്റ് ഓഫ്....

ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. യു എ ഇയിലെയും സൗദി അറേബ്യയിലും നാല് ദിവസം അവധിയായിരിക്കും. യു....

ദുബായിൽ കൂടുതൽ മേഖലകളിൽ പാർക്കിങ് ഫീസ് നൽകേണ്ടി വരും

ദുബായിൽ കൂടുതൽ മേഖലകളിൽ പാർക്കിങ് ഫീസ് നൽകേണ്ടി വരും. മിർദിഫ് മേഖലയിൽ രണ്ട് പുതിയ പേയ്‌ഡ്‌ പാർക്കിങ് സോണുകൾ ആരംഭിച്ചതായി....

സർവകക്ഷി പ്രതിനിധി സംഘത്തിന്റെ യു എ ഇ സന്ദര്‍ശനം തുടരുന്നു; ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറകുമായി ആദ്യ കൂടിക്കാഴ്ച

പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ നടപ്പിലാക്കിയ ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് ലോകരാജ്യങ്ങളോട് വിശദീകരിക്കുന്ന കേന്ദ്ര പ്രതിനിധി സംഘത്തിന്റെ യു എ....

​ഗുണമേന്മയുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ; ലുലുവിന്‍റെ വാല്യൂ ഷോപ്പിങ് കേന്ദ്രമായ ലോട്ട് ഷാർജയിൽ

മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ലുലുവിന്‍റെ വാല്യൂ ഷോപ്പിങ് കേന്ദ്രമായ ലോട്ടിന്‍റെ രണ്ടാമത്തെ സ്റ്റോർ ഷാർജയിൽ തുറന്നു.....

ഓ​പ്പറേ​ഷ​ൻ സി​ന്ദൂ​റി​നെ കു​റി​ച്ച് വിശദീ​ക​രി​ക്കു​ന്ന കേ​ന്ദ്ര പ്ര​തി​നി​ധി സം​ഘം ഇന്ന് യുഎ​ഇ​യി​ലെ​ത്തും

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ കു​റി​ച്ച് ലോ​ക​രാ​ജ്യ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കു​ന്ന കേ​ന്ദ്ര പ്രതിനിധി സം​ഘം ഇന്ന് യുഎഇ​യി​ലെ​ത്തും. അബുദാബിയിലെത്തുന്ന സംഘം യുഎഇ സഹിഷ്ണുതാകാര്യമന്ത്രിയുൾപ്പെടെയുളളവരുമായി കൂടിക്കാഴ്ച....

മുക്കിലും മൂലയിലും ഇന്ത്യക്കാരാണെന്നേ..; യു എ ഇയിൽ ഇന്ത്യൻ പ്രവാസികൾ 4.36 ദശലക്ഷം

യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. 43 ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇയിലുളളത്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട രാജ്യമായി യു.എ.ഇ. രാജ്യത്തെ ഇന്ത്യൻ....

പ്രാദേശിക ഉത്പന്നങ്ങളുടെ പ്രാധാന്യവും മികവും; മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്‌സ് ഫോറത്തിന് അബുദാബിയില്‍ തുടക്കം

യു എ ഇയിലെ പ്രാദേശിക ഉത്പന്നങ്ങളുടെ പ്രാധാന്യവും മികവും വ്യക്തമാക്കി മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്‌സ് ഫോറത്തിന് അബുദാബിയില്‍....

യു എ ഇ ഇത്തിഹാദ് റെയിൽ പാസഞ്ചര്‍ സര്‍വീസ് അടുത്ത വര്‍ഷം ആരംഭിക്കും; മണിക്കൂറിൽ 200 കി.മീ. വേഗം

യു എ ഇയുടെ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചര്‍ സര്‍വീസ് അടുത്ത വര്‍ഷം ആരംഭിക്കും. പാസഞ്ചര്‍ സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ യു എ....

നിർമ്മിത ബുദ്ധി, റിയൽ എസ്റ്റേറ്റ് എന്നിവയിൽ ചർച്ച നടത്തും; രണ്ടു ദിവസത്തെ സന്ദർശത്തിനായി ഡൊണാൾഡ് ട്രംപ് യുഎഇയിലെത്തി

രണ്ടു ദിവസത്തെ സന്ദർശത്തിനായി അമേരിക്കൻ പ്രസിഡ‍ന്‍റ് ഡൊണാൾഡ് ട്രംപ് യുഎഇയിലെത്തി. അബുദാബി വിമാനത്താവളത്തിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ....

ജോലിക്കായി വ്യാജ സർട്ടിഫിക്കറ്റുകളുമായി എത്തുന്നവർ സൂക്ഷിക്കുക; ശിക്ഷാ നടപടി കടുപ്പിച്ച് യുഎഇ

ജോലി നേടാനായി വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി യുഎഇ. വ്യാജ രേഖകൾ സമർപ്പിക്കുന്നവർക്ക് 10 വർഷം വരെ....

കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട കേസ്: ആൺസുഹൃത്ത് പിടിയിൽ

ദുബായ്: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട കേസിൽ ആൺസുഹൃത്ത് പൊലീസ് പിടിയിൽ. അബൂദബിയിലെ ആശൂപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ്....

ദുബായ് കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട നിലയിൽ

ദുബായ് കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട നിലയിൽ. തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോള്‍ ഗില്‍ഡയാണ് മരിച്ചത്. 26....

മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്: യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് പിന്തുണയുമായി ലുലു

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകി ലുലു. ലുലു സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമിലും പ്രാദേശിക ഉത്പന്നങ്ങൾക്ക് പ്രധാന്യം നൽകി,....

ക്രിക്കറ്റിലെ ഈ റെക്കോർഡ് യു എ ഇ വനിതകൾക്ക് സ്വന്തം; മഴ കണ്ട് കൂട്ടമായി ഔട്ട് ‘വരിച്ചു’, വമ്പൻ ജയം

ആദ്യ ഇലവനിലെ എല്ലാ താരങ്ങളെയും റിട്ടയേര്‍ഡ് ഔട്ടാക്കുന്ന അപൂർവ ‘നേട്ട’ത്തിന് ഉടമകളായി യു എ ഇ വനിതാ ക്രിക്കറ്റ് ടീം.....

സംഘര്‍ഷങ്ങള്‍ പരിഹരിക്കപ്പെടണം, വിശ്വാസം വളരണം; വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് യുഎഇ

ഇന്ത്യ- പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ യുഎഇ സ്വാഗതം ചെയ്തു. വെടിനിര്‍ത്തല്‍ നടത്തിയ ഇരു രാജ്യങ്ങളുടെയും നേതൃത്വത്തെ യുഎഇ പ്രശംസിച്ചു. യുഎസ് പ്രസിഡന്‍റ്....

80 കോടിക്ക് റോൾസ് റോയ്സിന് ഇഷ്ടനമ്പർ; 840 കോടിയുടെ ആഡംബര ബംഗ്ലാവ്; കള്ളപ്പണ ഇടപാടിൽ 5 വർഷം ജയിലിലായ ബൽവിന്ദർ സിങ് സാഹ്നിയുടെ കഥ

റോൾസ് റോയ്സ് കാറിന് ഇഷ്ട നമ്പർ വാങ്ങാനായി ചെലവിട്ടത് 80 കോടി രൂപ, ദുബായിലെ സ്പോർട്സ് സിറ്റിയിൽ റെസിഡൻഷ്യൽ കോംപ്ലക്‌സായ....

ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ: ഷെർലക് ഹോംസിന്റെ ആരാധകർക്കെത്താം 221 ബി ബേക്കർ സ്ട്രീറ്റ്

ഷെർലക് ഹോംസിന്റെ ആരാധകർക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കുകയാണ് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ. വായനോത്സവ വേദിയിൽ കുറ്റാന്വേഷണ കഥാപാത്രമായ ഷെർലക്....

സുരക്ഷ കൂടുതല്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം: ദുബായിയെ നഗര- ഗ്രാമീണ മേഖലകളായി തരംതിരിക്കും

ദുബായിയെ ഇനി നഗര- ഗ്രാമീണ മേഖലകളായി തരംതിരിക്കും. സുരക്ഷ കൂടുതല്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്തരത്തിൽ തരം തിരിക്കുന്നതെന്ന് ദുബായ്....

ന്യൂ ജേഴ്സി ഗവർണർ ഫിൽ മർഫിക്കും പ്രതിനിധി സംഘത്തിനും അബുദാബിയിൽ സ്വീകരണം നൽകി ലുലു ഗ്രൂപ്പ്

യുഎഇ സന്ദർശനത്തിനെത്തിയ ന്യൂ ജേഴ്സി ഗവർണർ ഫിൽ മർഫിക്കും പ്രതിനിധി സംഘത്തിനും അബുദാബിയിൽ സ്വീകരണം നൽകി ലുലു ഗ്രൂപ്പ്. അബുദാബിയിൽ....

യു എ ഇയിലെ വിവിധ മന്ത്രാലയങ്ങളിൽ ഡിജിറ്റല്‍ സംഭരണ സംവിധാനങ്ങള്‍ക്കായി പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി ലുലു ഗ്രൂപ്പ്

യു എ ഇ സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെ ഡിജിറ്റല്‍ സംഭരണ സംവിധാനങ്ങള്‍ക്കായി പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി ലുലു ഗ്രൂപ്പ്. യു....

Page 3 of 37 1 2 3 4 5 6 37