UAE
തൊഴില്‍-ശമ്പളം പ്രശ്‌നങ്ങള്‍ക്കു പിന്നാലെ ഗള്‍ഫില്‍ കനത്ത വിലക്കയറ്റവും; പ്രവാസികള്‍ കൂടുതല്‍ ഞെരുക്കത്തിലേക്ക്
ദുബായ്: എണ്ണവിലക്കുറവു മൂലം കമ്പനികള്‍ പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലും ദുരിതത്തിലാക്കിയതിനു പിന്നാലെ വിപണിയിലെ കനത്ത വിലക്കയറ്റത്തില്‍ ഞെരുങ്ങി പ്രവാസികള്‍. ഭക്ഷ്യസാധനങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കു വന്‍തോതിലാണ് വില കൂടിയിരിക്കുന്നത്. പലരും,....
ദുബായ്: ലോകത്തെ മലയാളികളില്‍ ഏറ്റവും ധനികന്‍ എം എ യൂസഫലി. ചൈനീസ് മാസികയായ ഹുറുണ്‍ ഗ്ലോബല്‍ പുറത്തുവിട്ട പട്ടികയിലാണ് ലുലു....
ദുബായ്: സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതു സംബന്ധിച്ച നിയമം കര്‍ക്കശമാക്കി ദുബായ്. അനുമതി കൂടാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പോസറ്റ്....
ദുബായ്: ദുബായ് ഭരണത്തിന് യുവത്വത്തിന്റെ മുഖം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി. കുടുതല്‍ യുവാക്കളെ ഭരണ നേതൃത്വത്തിലേക്കു കൊണ്ടുവരാനാണ് നടപടി. രാജകുടുംബത്തില്‍നിന്നല്ലാതെ....
മദ്യപാനം സൗദി അറേബ്യയില്‍ ഗുരുതരമായ കുറ്റമാണ്. ജയില്‍വാസമോ ചാട്ടയടിയോ ഒക്കെ ശിക്ഷയായി കിട്ടാം. എന്നാല്‍, മദ്യപിക്കുന്നവര്‍ക്കു മദ്യം കിട്ടുന്നുമുണ്ട്. മദ്യപാനം....
ദുബായ്: ഗള്‍ഫ് നാടുകളില്‍ പലയിടങ്ങളിലും കനത്ത മഞ്ഞ്. ദുബായ്, അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ ജനജീവിതത്തെ ബാധിക്കുന്ന വിധമാണ് മഞ്ഞൂവീഴ്ച.....
ഐക്യരാഷ്ട്ര സഭ: ലോകത്തു ജനിച്ച നാടു വിട്ടു മറ്റു രാജ്യങ്ങളില്‍ ജോലി ആവശ്യാര്‍ഥവും മറ്റു കഴിയുന്നവരുടെ ഗണത്തില്‍ ഏറ്റവും അധികം....
ദുബായ്: രഹസ്യകാമറ ഉപയോഗിച്ചു സ്ത്രീകളുടെ നഗ്നത പകര്‍ത്തിയ കേസില്‍ ദുബായിലെ ഷോപ്പിംഗ് മാളിലെ ചെരുപ്പുകടയിലെ സെയില്‍സ്മാനായ ഇന്ത്യക്കാരന് ശിക്ഷ ഉറപ്പായി.....
ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എ ആണ് ഇക്കാര്യം പുറത്തുവിട്ടത്....
ആഘോഷത്തിന്റെ വൈവിധ്യമൊരുക്കാന്‍ 685 കേന്ദ്രങ്ങള്‍ ....
ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസികളായ കാസര്‍ഗോഡുകാരുടെ കൂട്ടായ്മയായ വേയ്ക്ക് അപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം പതിനെട്ടിന് ദുബായില്‍ പ്രവാസിക്കൂട്ടായ്മ....
അജ്മാനില്‍ ദിവസങ്ങള്‍ക്കു മുമ്പു കാണാതായ മലയാളി യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി....
ഒരുമിനുട്ടിനുള്ളില്‍ സൗജന്യമായി പണം അയക്കാന്‍ കഴിയുന്ന സംവിധാനം ഇന്ത്യയില്‍ ഏത് എസ്ബിഐ ബ്രാഞ്ചുകളിലേക്കും ഉപയോഗിക്കാം. ....
ജീവനാംശത്തിന്റെയോ, നഷ്ടപരിഹാരത്തിന്റെയോ കഥയല്ലിത്. ഇനിയൊരു പെണ്ണിനും ഈ ഗതിയുണ്ടാവരുത്.....
സംശയാസ്പദമായ ബാഗ് കണ്ടെത്തിയതിനെത്തുടര്‍ന്നു ഷാര്‍ജയില്‍ മാള്‍ ഒന്നടങ്കം ഒഴിപ്പിച്ചു....
നയം നിലവില്‍ വരുന്ന ജനുവരി മുതല്‍ യാത്രാനിരക്ക് കൂടും.....
ഫ്രീ സിറിയന്‍ ആര്‍മി നേതാവ് ബസില്‍ സമോ ആണ് മരിച്ചത്.....
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കായി ഒന്നര ലക്ഷം ദിര്‍ഹം (26.45 ലക്ഷം രൂപ) മുഴുവന്‍ വിവാഹവസ്ത്രം വാങ്ങാന്‍ ചെലവാക്കിയതില്‍ യുവാവ് വിവാഹമോചനം....
സൗദിയില്‍ ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു.....
മലയാളി ഹജ്ജ് തീര്‍ത്ഥാടകന്‍ സൗദി അറേബ്യയില്‍ മരിച്ചു.....
യെമനില്‍ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ....
ബുക്ക്‌ബെറി ഇന്ത്യയുടെ ഈ വര്‍ഷത്തെ സില്‍വിയ പ്ലാത്ത് നോവല്‍ പുരസ്‌കാരം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒഎം അബൂബക്കറിന്. ....


