ദുബായ് സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം

pinarayi vijayan dubai visit

ദുബായ് സന്ദർശനത്തിന് എത്തിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണമൊരുക്കി പ്രവാസികൾ. 3 ദിവസത്തെ ദുബായ് സന്ദർശനത്തിനാണ് മന്ത്രി സജി ചെറിയാനൊപ്പം മുഖ്യമന്ത്രി എത്തിയത്. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും മുഖ്യമന്ത്രിയുടെ സ്വീകരണ പരിപാടിയുടെ ജനറൽ കൺവീനറും ആയ എൻ കെ കുഞ്ഞഹമ്മദിന്‍റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

ചെയർമാൻ ഡോ. കെ പി ഹുസ്സൈൻ, നോർക്ക ഡയറക്ടർ ഒ വി മുസ്തഫ, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, വൈസ് പ്രസിഡന്‍റ് ജിജിത അനിൽകുമാർ, ലോക കേരളസഭാംഗം രാജൻ മാഹി എന്നിവർ സന്നിഹിതരായി.

ALSO READ; രാഹുൽ വിഷയത്തിലെ ചോദ്യങ്ങളിൽ കൈരളിയോടും ദേശാഭിമാനിയോടും ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

News Summary: Kerala CMPinarayi Vijayan, who arrived in Dubai on a 3-day visit, was given a warm welcome by expatriates. The reception was led by N.K. Kunjahammad, Director of the Expatriates Welfare Fund Board.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News