ഗുരുവായൂര്‍ ക്ഷേത്രോത്സവം ; ആനയോട്ടത്തില്‍ ഗോപീ കണ്ണന്‍ ജേതാവ്

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചു നടന്ന ആനയോട്ടത്തില്‍ ഗോപീ കണ്ണന്‍ ജേതാവായി. ഇത് ഒന്‍പതാം തവണയാണ് ഗോപി കണ്ണന്‍ ഒന്നാമതെത്തുന്നത്. ദേവദാസ്, രവികൃഷ്ണന്‍, ഗോപികണ്ണന്‍ എന്നീ ആനകളായിരുന്നു ആനയോട്ടത്തില്‍ പങ്കെടുത്തത്.

ALSO READ ;റവന്യു അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; വിതരണം 24 ന്

ഓട്ടത്തിന്റ തുടക്കം മുതല്‍ തന്നെ ഗോപികണ്ണന്‍ തന്നെയായിരുന്നു മുന്നില്‍. ഉത്സവ ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തില്‍ നടക്കുന്ന ശ്രീഭൂതബലി എഴുന്നള്ളിപ്പിന് ഇന്നുമുതല്‍ ഗോപികണ്ണനാണ് തങ്കത്തിടമ്പേറ്റുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News