ഹബീബുള്ള ഫൈസി പുതിയ സിഐസി ജനറല്‍ സെക്രട്ടറി

ഹബീബുള്ള ഫൈസി പുതിയ സിഐസി ജനറല്‍ സെക്രട്ടറി. സിഐസി നേതാകളുമായും സമസ്ത നേതാക്കളുമായും സംസാരിച്ച ശേഷമാണ് തീരുമാനമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

റമദാന്‍ മാസമായതുകൊണ്ടാണ് തീരുമാനം വൈകിയത്. ഹക്കീം ഫൈസി ആദൃശേരിയുടെ രാജി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചില നിയമ തടസങ്ങള്‍ ഉണ്ടായിരുന്നുവെന്നും അത് നീക്കിയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

സമസ്തയുടെ ആദർശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹക്കീം ഫൈസിയെ സമസ്ത പുറത്താക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News