ശൈത്യകാലത്തെ മുടികൊഴിച്ചിൽ; കറ്റാർവാഴയിലുമുണ്ട് ചില പരിഹാര മാർഗങ്ങൾ

ശൈത്യകാലത്ത് മുടികൊഴിച്ചിൽ സാധാരണമാണ്. എന്നാൽ കറ്റാർവാഴ ഉപയോഗിക്കുന്നതിലൂടെ മുടി കൊഴിച്ചിൽ അകറ്റാവുന്നതാണ്. ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ ധാരാളം കറ്റാർ വാഴയിൽ അടങ്ങിയിട്ടുണ്ട്. തലയോട്ടിയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളായ താരൻ, തലചൊറിച്ചിൽ എന്നിവയെല്ലാം കറ്റാർ വാഴയുടെ ഉപയോഗത്തിലൂടെ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും. തലയോട്ടി അമിതമായി വരണ്ടതായി മാറാതിരിക്കാൻ ആവശ്യമായ പോഷകങ്ങളെ നൽകാനും ഇതിന് കഴിവുണ്ട്.

ALSO READ: ആദ്യമായാണ് മൊട്ടയടിക്കുന്നത്, സന്തോഷമേയുള്ളൂ; ജഗദീഷ്

കറ്റാർ വാഴയിൽ വലിയ അളവിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിർജ്ജീവ കോശങ്ങളെ നന്നാക്കും. ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപോകാനുള്ള സാധ്യതയെ നിയന്ത്രിച്ചു നിർത്തുകയും ഇല്ലാതാക്കുകയും അമിതമായി മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും.

ALSO READ: സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സ്‌പേസ് സെക്യൂരിറ്റി ഗൈഡുമായി നാസ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News