ഹരിപ്പാട് ചേപ്പാട് വ്യാജ മദ്യം പിടികൂടി

ഹരിപ്പാട് ചേപ്പാട് വ്യാജ മദ്യം പിടികൂടി. എക്‌സൈസിന്റെ പ്രത്യേക സംഘമാണ് വ്യാജ മദ്യം നിര്‍മ്മാണം പിടികൂടിയത്. 800 കുപ്പിയോളം വ്യാജ മദ്യമാണ് പിടികൂടിയത്.

Also Read: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ

എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജ മദ്യം പിടികൂടിയത്. മദ്യശാലകള്‍ക്ക് അവധിയായ ഇന്നും നാളെയും വില്‍ക്കുന്നതിന് വേണ്ടിയായിരുന്നു ഇത് ശേഖരിച്ചു വെച്ചത്. എക്‌സൈസ് ഓഫീസര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജമദ്യം പിടികൂടിയത്.

Also Read: വന്യജീവി വാരാഘോഷം: നാളെ മുതല്‍ ഒരാഴ്ച വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here