മാലിന്യത്തിൽ നിന്ന് സ്വർണക്കമ്മൽ കിട്ടി; ഉടമയ്ക്ക് തിരിച്ച് നൽകി മാതൃകയായി ഹരിതകർമസേന അംഗങ്ങൾ

മാലിന്യത്തിൽ നിന്ന് കിട്ടിയ സ്വർണക്കമ്മൽ ഉടമയ്ക്ക് തിരിച്ച് നൽകി ഹരിതകർമസേന അംഗങ്ങൾ. മലപ്പുറം നഗരസഭയിലെ ഹരിതകര്‍മസേനാംഗങ്ങളായ പ്രസന്ന, സുമതി, സരോജിനി എന്നിവര്‍ക്കാണ് ചെമ്മലപറമ്പില്‍ മാലിന്യശേഖരണത്തിനിടെ ഒരു ജോഡി സ്വർണക്കമ്മലുകൾ കിട്ടിയത്. മാലിന്യം നിറച്ചിരുന്നു കവറിൽ നിന്നാണ് ഇവർക്ക് സ്വർണക്കമ്മൽ കിട്ടിയത്.

Also Read: ഓഫറുകളുടെ വന്‍ വിസ്മയമൊരുക്കി ടാറ്റ; ഹാരിയറും സഫാരിയും ഒരു ലക്ഷം വരെ ഡിസ്‌കൗണ്ടില്‍

കമ്മലിന്റെ ഉടമ മൂന്നുമാസമായി കാണാതായ കമ്മൽ തപ്പി നടക്കുകയായിരുന്നു. നേരത്തെയും മാലിന്യസംസ്കരണത്തിനിടയിൽ കിട്ടിയ സ്വർണ്ണമോതിരം ഉടമയ്ക്ക് തിരിച്ച് നൽകി കൊണ്ടോട്ടിയിൽ ഹരിതകർമ സേന അംഗങ്ങൾ മാതൃകയായിരുന്നു.

Also Read: മത്സരിച്ച് വർഗീയത വിളമ്പി ബിജെപി നേതാക്കൾ; ‘ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തെ തടയാൻ മോദിയെ ജയിപ്പിക്കണമെന്ന് ഹിമന്ത ബിശ്വ ശര്‍മ’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here