ഐഎൻഎൽഡി ഹരിയാന യൂണിറ്റ് മേധാവി നഫെ സിംഗ് റാത്തെ വെടിയേറ്റ് മരിച്ചു

ഐഎൻഎൽഡി നോതാവ് നാഫെ സിംഗ് റാത്തെയെ അജ്ഞാതർ വെടി വെച്ച് കൊലപ്പെടുത്തി. പാർട്ടിയുടെ ഹരിയാന യൂണിറ്റ് പ്രസിഡന്റാണ് ഇക്കാര്യം അറിയിച്ചത്. ബഹദൂർഗില്‍വെച്ച് വെടിയേറ്റ് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു പാർട്ടി പ്രവർത്തകനും കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

Also Read; “ഈ ലോക്സഭാ തെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ കഥ കഴിയും”; കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്ന് കെ സുരേന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News